കക്കൂസ് നവംബർ 19 ലോക കക്കൂസ് ദിനം അവലംബം ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം
2011 ഒക്ടോബർ മുതലുള്ള ഒറ്റവരി ലേഖനങ്ങൾ
യുണിസെഫ്
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
കക്കൂസ്
Jump to navigation
Jump to search
മലമൂത്ര വിസർജ്ജനം നടത്താൻ ഉപയോഗിക്കുന്ന മുറിയാണു കക്കൂസ് അഥവാ ശൗചാലയം (പഴയ മലയാളം: മറപ്പുര, വെളിപ്പുര). വീടുകളിലും, ഓഫീസ് പരിസരത്തും, കെട്ടിടങ്ങളിലും കക്കൂസ് നിർമ്മിക്കൽ ആവശ്യമാണ്. തുറന്ന പ്രദേശത്തുള്ള വിസർജ്ജനം മൂലമുള്ള രോഗാണുസംക്രമണം ഒരു പരിധിവരെ തടയാൻ മനുഷ്യന് ഇത് ഉപകരിക്കുന്നു.
നവംബർ 19 ലോക കക്കൂസ് ദിനം
നവംബർ 19 ലോക കക്കൂസ് ദിനമായി ആചരിക്കുന്നു. ലോകത്തെ 250 കോടി ജനങ്ങൾ ശരിയായ ശുചിത്വ സംവിധാനങ്ങളില്ലാത്തതിനാൽ അനുഭവിക്കുന്ന യാതനകൾക്ക് അറുതിവരുത്താനും, "ലോക ശുചിത്വം" എന്ന വെല്ലുവിളി നേരിടാനും. കക്കൂസുകളുടെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന വിശ്വാസങ്ങൾക്കും മറ്റുമെതിരായ ബോധവൽക്കരണം നടത്താനും ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഒരു പരിപാടിയാണിത്. യുണിസെഫ് പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ സഹായത്തോടെയാണ് ഈ ദിനാചരണം നടക്കുന്നത്. [1][2]
അവലംബം
↑ http://www.unicef.org/infobycountry/sierraleone_66384.html
↑ http://www.worldtoiletday.org/
വർഗ്ഗം:
- 2011 ഒക്ടോബർ മുതലുള്ള ഒറ്റവരി ലേഖനങ്ങൾ
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.048","walltime":"0.075","ppvisitednodes":"value":109,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":3899,"limit":2097152,"templateargumentsize":"value":219,"limit":2097152,"expansiondepth":"value":5,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":739,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 35.086 1 -total"," 81.61% 28.635 1 ഫലകം:ഒറ്റവരിലേഖനം"," 73.63% 25.833 1 ഫലകം:Ambox"," 18.17% 6.375 1 ഫലകം:Prettyurl"," 6.10% 2.141 1 ഫലകം:Click"],"scribunto":"limitreport-timeusage":"value":"0.008","limit":"10.000","limitreport-memusage":"value":749152,"limit":52428800,"cachereport":"origin":"mw1319","timestamp":"20190520114948","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d15u0d15u0d4du0d15u0d42u0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%95%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q7857","mainEntity":"http://www.wikidata.org/entity/Q7857","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2011-10-02T20:21:27Z","dateModified":"2018-02-19T06:02:02Z","image":"https://upload.wikimedia.org/wikipedia/commons/9/9e/French_Squatter_Toilet.jpg"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":131,"wgHostname":"mw1319"););